LEMPPAAT Agency Partner
LEMPPAAT Agency is an exclusive area-based business opportunity available for Panchayat, Municipality and Corporation regions. It is designed for individuals, entrepreneurs, educators and professionals who wish to build a meaningful and profitable venture in the fields of education, skill development and future technologies.
As a LEMPPAAT Agency Partner, you become part of a growing learning ecosystem that combines personal development, professional growth, advanced technology and community impact. With exclusive territorial rights, continuous support and multiple income opportunities, agency partners can create long-term value for themselves and the people they serve.
Exclusive Territorial Rights One Panchayat • One Municipality • One Corporation • One Agency • Unlimited Possibilities
ഏജൻസി എടുക്കുന്നവർക്ക് ലഭിക്കുന്ന പ്രധാന ഗുണങ്ങൾ
- പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ മേഖലകളിൽ എക്സ്ക്ലൂസീവ് ഏജൻസി അവകാശം
- ഒരു ഏരിയയിൽ ഒരാൾക്ക് മാത്രമുള്ള ഏജൻസി
- അഡ്മിഷനുകളിൽ നിന്ന് 50% വരെ വരുമാന പങ്കാളിത്തം
- കമ്പനി നേരിട്ട് ലഭിക്കുന്ന ഓൺലൈൻ അഡ്മിഷനുകളിലും വരുമാന സാധ്യത
- ഓൺലൈൻ, ഓഫ്ലൈൻ കോഴ്സുകളിൽ നിന്നുള്ള തുടർച്ചയായ വരുമാനം
- അഫിലിയേറ്റ് സംവിധാനത്തിലൂടെ അധിക വരുമാന അവസരങ്ങൾ
- AI, Robotics, Future Technology അധിഷ്ഠിത പഠന സംവിധാനങ്ങളുടെ ഭാഗമാകാനുള്ള അവസരം
- കുറഞ്ഞ നിക്ഷേപത്തിൽ ദീർഘകാല ബിസിനസ് വളർച്ച
- വ്യക്തിപരമായ വളർച്ചയ്ക്കും സാമൂഹിക അംഗീകാരത്തിനും അവസരം
- കമ്പനി നൽകുന്ന പരിശീലനം, മാർഗനിർദ്ദേശം, മാർക്കറ്റിംഗ് സപ്പോർട്ട്
"പഠനവും വളർച്ചയും സമൂഹസേവനവും സംരംഭകത്വവും ഒരുമിച്ച് കൊണ്ടുപോകുന്ന ഒരു എക്സ്ക്ലൂസീവ് ബിസിനസ് അവസരം."
Agency Application Form
Please fill out the enquiry form below, and our agency development team will reach out to you.